കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷവും ഈറന്മേഘങ്ങളായ് ഒഴുകി നടക്കുന്നു.... എങ്ങു നിന്നോ വരുന്നൊരു നേര്‍ത്ത കാറ്റ് തണുത്ത വിരലുകളാല്‍ തലോടുമ്പോള്‍ ഓര്‍മ്മകള്‍ പെയ്തിറങ്ങുകയായി.......